തിരുവനന്തപുരം.:കഴക്കൂട്ടം റോസ് ഹൗസിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ ഉമ്മുൽ ഹസ്സൻ ജലീല (76) നിര്യാതയായി. പാളയം പള്ളി മുൻ ഇമാമും സ്വതന്ത്ര സമര സേനാനിയുമായിരുന്ന ഷേക്ക് അബുൽ ഹസ്സൻ അലി നൂരി പിതാവാണ്. ഖബറടക്കം: കഴക്കൂട്ടം ഖബറടി മുസ്ലീം ജമാ അത്തിൽ നടത്തി. മകൾ: നവറോസ് ബീന (അഡീഷണൽ ഇൻസ്പെക്ടർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, പേരൂ‌ർക്കട)​ .മരുമകൻ ബഷീർ (ബിസിനസ്)​