charamam

വെള്ളനാട്:വെള്ളനാട് വടക്കേ മണിക്കുറുമ്പുവീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഗോമതിയമ്മ(88)നിര്യാതയായി.മക്കൾ:പുഷ്പാകരൻ പിള്ള,വിജയകുമാർ,കോമളം,അജികുമാർ.മരുമക്കൾ:ദേവകിപ്പിള്ള,ലതകുമാരി,അജയകുമാർ,ലതി.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.