psc
പി.എസ്.സി

തിരുവനന്തപുരം: സഹകരണ വകുപ്പിൽ കാറ്റഗറി നമ്പർ 135/19 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്‌പെക്ടർ ഒഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരിൽ നിന്നും തസ്തികമാറ്റം മുഖേന) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 280/19 വിജ്ഞാപന പ്രകാരം ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡെമൊഗ്രാഫി ഓൺലൈൻ പരീക്ഷ നടത്താനും ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.