കല്ലമ്പലം : പുതുശേരിമുക്ക് മഹിളാമന്ദിരത്തിൽ പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ: മഹിളാമണി. മക്കൾ: പി. ബിജു, പി. സജു, ജൂലി. മരുമക്കൾ: ദീപ തിലക്, ഷീബ, മധു. സഞ്ചയനം: 27ന് രാവിലെ 8.30ന്.
ചെല്ലമ്മ
ധനുവച്ചപുരം : വാറുവിള അജയ് ഭവനിൽ പരേതനായ ദാനിയേലിന്റെ ഭാര്യ ചെല്ലമ്മ (103) നിര്യാതയായി. മക്കൾ: ശേഖരൻ, രമണേശൻ (മുൻ പ്രസിഡന്റ് കൊല്ലയിൽ പഞ്ചായത്ത്), രവീന്ദ്രൻൻ, ശശീന്ദ്രൻ (സി.പി.ഐ കൊല്ലയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി), പരേതനായ സുരേന്ദ്രൻ. മരുമക്കൾ: രമണി, സരോജം, രഞ്ചിതം, പ്രേമലത (മാവേലി സ്റ്റോർ, ധനുവച്ചപുരം). സഞ്ചയനം 27ന് രാവിലെ 10ന്.