kob-nabeesa-jpg

kob-nabeesa

കാഞ്ഞിരപ്പള്ളി: പാറക്കടവ് റോഡിൽ കൊടുവന്താനം പുത്തൻപുരയ്ക്കൽ പരേതനായ കനി ബാവാ റാവുത്തരുടെ (കുമളി കനിയണ്ണൻ) ഭാര്യ നബീസാ ബീവി (89) നിര്യാതയായി. മക്കൾ: ഷംസുദീൻ, ജയ്‌ലാനി, ഷിഹാബുദ്ദീൻ, സഫിയത്ത്, സുൽഫത്ത്, പരേതനായ അക്ബർ അലി. മരുമക്കൾ: ഹനീഫാ (പൂതക്കുഴി), ലൈല, സുഹ്ദാ, സോഫി, നെജി, പരേതനായ ബഷീർ.