കല്ലുവെട്ടാംകുഴി: മുഖത്തല രാജ് ഭവനിൽ (മല്ലന്തോടത്ത്) പരേതനായ വാസുദേവന്റെ ഭാര്യ ചെല്ലമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ ശിവരത്നൻ, പരേതനായ രാധാകൃഷ്ണൻ, പൊൻമണി, കുമാർ. മരുമക്കൾ: സരോജിനി, വസന്ത, പരേതനായ രാജേന്ദ്രൻ, സിമ്മി.