ചെമ്പഴന്തി : ഉദയഗിരി താഴേക്കടയിൽ വീട്ടിൽ വാസുദേവൻ മകൻ അശോക് കുമാർ (58) നിര്യാതനായി. മക്കൾ : വിനോദ്, അമൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.