ചാത്തന്നൂർ: കാരംകോട് ഗോവിന്ദ് കോട്ടേജിൽ പരേതനായ വിശ്വംഭരന്റെ (ലണ്ടൻ) ഭാര്യ ഗോമതി വിശ്വംഭരൻ (89) ലണ്ടനിൽ നിര്യാതയായി. സംസ്കാരം 26ന് ലണ്ടൻ കോറിഡോൺ ക്രിമിറ്റോറിയത്തിൽ. മക്കൾ: ഗിരിജാമണി (ലണ്ടൻ), മണിലാൽ (ലണ്ടൻ), പരേതരായ രമാമണി, അംബികാമണി. മരുമകൾ: ലേഖ.