മൂവാറ്റുപുഴ: വാഴപ്പിള്ളി കൃഷ്ണഭവനിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ അംബുജാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: രാധാമണി (റിട്ട പോസ്റ്റൽ ഡിപ്പാർട്‌മെന്റ് ), ഇന്ദിരാദേവി, രാധാകൃഷ്ണൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) കൃഷ്ണകുമാരി. മരുമക്കൾ: ബാലകൃഷ്ണൻ നായർ ( റിട്ട. ദൂരദർശൻ), ചന്ദ്രശേഖരൻ (റിട്ട പൊതുമരാമത്ത്), സുജാത, ശശികുമാർ (സെൻട്രൽ എക്‌സൈസ്).