കുഴിവിള : കരിമണൽ, വേളിമല വീട്ടിൽ കെ. കണ്ണപ്പൻ (റിട്ട. ട്രാവൻകൂർ ടൈറ്റാനിയം) നിര്യാതനായി. ആർ.എസ്.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി അംഗം, ആറ്റിപ്ര ആർ.എസ്.പി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു . ഭാര്യ: കെ. വിലാസിനി. മക്കൾ: ആരോമൽ, അഞ്ജു. അശ്വതി. മരുമക്കൾ: വി.എസ്. ബിജു, ആർ. സജികുമാർ. സഞ്ചയനം: 25ന് രാവിലെ 8.30ന്.

മീന

താന്നിമൂട് : രാമപുരം, ലക്ഷ്മി നിവാസിൽ ബി. മീന (69) നിര്യാതയായി. ഭർത്താവ് : കെ. ഗോപിനാഥൻ. മക്കൾ: ജി. വിനോദ് കുമാർ, ജി. വിനിൽ കുമാർ. മരുമക്കൾ: എസ്. രമ, ജി.എസ്. ധന്യ. സഞ്ചയനം: 27ന് രാവിലെ 8ന്.