പൂഴിക്കുന്ന് : ജയനിവാസിൽ പരേതനായ സി. രത്നപ്പൻ നാടാരുടെ ഭാര്യ സുലജ ബി (59) നിര്യാതയായി. മക്കൾ: ജയലക്ഷ്മി ആർ.എസ്, ജയകുമാർ ആർ.എസ്. മരുമക്കൾ: രാജേഷ് എം, അഞ്ജു ടി.എം. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

സരസ്വതി

പെരുങ്ക‌ടവിള : കുറ്റിയായണിക്കാട്, ഇലവൻകുഴി വിജയ വിലാസത്തിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ സരസ്വതി (77) നിര്യാതയായി. മക്കൾ: സുധർമ്മ ദേവി, ഉഷാദേവി, സുനിൽകുമാർ, രമാദേവി, വിജയകുമാർ, സിന്ധു, അനിൽകുമാർ, ബിന്ദു. മരുമക്കൾ: ബാബു, രാമചന്ദ്രൻ, സിന്ധു, സുകുധരൻ, പ്രിയ, രാജൻ, ഉത്തമകുമാരി, രാജൻ. സഞ്ചയനം: 26ന് രാവിലെ 9ന്.