വാമനപുരം: മുൻ പഞ്ചായത്ത് മെമ്പറും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇന്ദ്രനീലത്തിൽ പരേതനായ ഭഗവത് സേനന്റെ ഭാര്യ കൃഷ്ണകുമാരി (94) നിര്യാതയായി. മക്കൾ: ഇന്ദുലാൽ, ചന്ദുലാൽ, നന്ദലാൽ. മരുമക്കൾ: ട്രീസ, രജനി.