soshamma-104

പ​ത്ത​നാ​പു​രം: ക​ട​യ്​ക്കാ​മൺ വ​ട​ശ്ശേ​രി​പ്പ​റ​മ്പിൽ പ​രേ​ത​നാ​യ വി.ഐ. കു​ഞ്ഞ​പ്പി​യു​ടെ ഭാ​ര്യ ശോ​ശാ​മ്മ ഐ​പ്പ് (104) നി​ര്യാ​ത​യാ​യി. മ​ക്കൾ: സാം​കു​ട്ടി, ശോ​ശാ​മ്മ സ​ഖ​റി​യ (യു.എ​സ്.എ), കു​ഞ്ഞ​മ്മ മാ​ത്യു, മ​റി​യ​ക്കു​ട്ടി ത​ങ്ക​ച്ചൻ. മ​രു​മ​ക്കൾ: ഗ്രേ​സ​മ്മ, പ​രേ​ത​നാ​യ പാ​സ്റ്റർ ഇ.എം. സ​ഖ​റി​യ, കെ.ജി. മാ​ത്യു, പ​രേ​ത​നാ​യ എം. ത​ങ്ക​ച്ചൻ.