കാട്ടാക്കട:കാട്ടാക്കട പൊട്ടൻകാവ് ഭദ്രകാളീ ദേവീക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവം ആരംഭിച്ചു.ഉത്സവം ക്ഷേത്രാചാര ചടങ്ങുകൾ മാത്രം പാലിച്ച് ഉത്സവം 27ന് സമാപിക്കും.25ന് രാവിലെ 9ന് മൃത്യുഞ്ജയഹോമം.26ന് വൈകിട്ട് 5ന് ഐശ്വര്യപൂജ.27ന് രാവിലെ 10ന് പൊങ്കാല.ഉത്സവ സദ്യ,ഘോഷയാത്ര,കലാപരിപാടികൾ എന്നിവ ഒഴിവാക്കിയതായി ക്ഷേത്ര പ്രസിഡന്റ് ആർ.സോമൻ നായർ അറിയിച്ചു.