ആര്യനാട്:ആര്യനാട് ഗ്രാമ പഞ്ചായത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാസ്കും കൈയുറയും വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം വി.പ്രദീപ് കുമാർ,പഞ്ചായത്ത് ജീവനക്കാരായ ജയകുമാർ,കൃഷ്ണകുമാർ എന്നിവർ സാധനങ്ങൾ ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടർക്ക് കൈമാറി.