ambujakshan-

ചിറയിൻകീഴ് : പെരുങ്ങുഴി നാലുമുക്ക് പ്രതാപ വിലാസത്തിൽ അംബുജാക്ഷൻ (70) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: പ്രതാപൻ, ബിന്ദു ലേഖ, ബിനി, ചിത്രലേഖ. മരുമക്കൾ: സീന, സുന്ദരേശൻ, രാജു, സുനിൽ ദത്ത്. മരണാനന്തരചടങ്ങ് : ഞായർ രാവിലെ 8 30ന്.