കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗം പി. എസ്. ഭവനിൽ ശ്രീധരൻ (98,റിട്ട.ഭിലായ് സ്റ്റീൽ പ്ളാൻറ്)നിര്യാതനായി.മക്കൾ: ടോഫിൻ(റിട്ട.വിംഗ് കമാൻഡർ ഇൻഡ്യൻ എയർഫോഴ്സ്), സരിബ, സലിജ.. മരുമക്കൾ: രശ്മി, ഷൈലജൻ, സഞ്ജീവൻ.