കാട്ടാക്കട:കാട്ടാക്കട കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ബോധവത്കരണ ക്ലാസ് നടത്തി.എ.ടി.ഒ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കുളത്തൂർ ഗവ.കോളെജിലെ ജിയോഗ്രഫി വിദ്യാർത്ഥികൾ ജീവനക്കാർക്ക് മാസ്കും ഗ്ലൗസും വിതരണം ചെയ്തു.ഹെൽത്ത് ഇൻസ്പെക്ടർ ഷിജു,കാട്ടാക്കട പഞ്ചായത്ത് ഹരിതകർമ്മസേന സൂപ്പർ വൈസർ പി.ഗോപിനാഥൻ നായർവിദ്യാർത്ഥികൾ,കണ്ടക്ടർമ്മാർ തുടങ്ങിയവർ പങ്കെടുത്തു.