പാലോട് :കൊറോണ രോഗ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങളുടെ ഭാഗമായി പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രത്തിൽ വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷ്ഠാ വാർഷികം ക്ഷേത്ര ചടങ്ങുകൾ മാത്രമായി പരിമിത പെടുത്തിയിരിക്കുന്നു.ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് ഇതിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം അനുവദിക്കുന്നതല്ലാ എന്നും ഭാരവാഹികൾ അറിയിച്ചു.