തിരുവനന്തപുരം: കവടിയാർ ആർ.പി.ലെയിൻ ശ്രീനികേതത്തിൽ വി.എസ്.എസ്.സി.റിട്ട. ഉദ്യോഗസ്ഥൻ ഉണ്ണികൃഷ്ണ മേനോൻ (88) നിര്യാതയായി.ഭാര്യ എ .എസ്.പത്മാവതി (റിട്ട.അഡീഷണൽ സെക്രട്ടറി സെക്രട്ടറിയേറ്റ് ). മക്കൾ: ശ്രീനാഥ് (അമേരിക്ക), രാജശ്രീ (ധനലക്ഷ്മി ബാങ്ക്) ,മരുമക്കൾ: രേഖ (അമേരിക്ക), ഹരീഷ്.സി.എസ് ( വി.എസ്.എസ്.സി).