ആറ്റിങ്ങൽ: വെയിലൂർ രേവതി ഭവനിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രമാദേവി( 82) മാമം പാറക്കാട് മണിവീണ വീട്ടിൽ നിര്യാതയായി.
മക്കൾ: ഹേമലത, സ്നേഹലത, പ്രേമലത, ശ്രീവിദ്യ, പരേതരായ ഹരികുമാർ, ശ്യാംകുമാർ. മരുമക്കൾ: രാജഗോപാലൻ നായർ, ബാലചന്ദ്രൻ നായർ, മണിയൻ, പരേതനായ സത്യശീലൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.