നെടുമങ്ങാട് :ഏണിക്കര ഹരിതം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാർക്കറ്റിനോട് ചേർന്ന് ഹരിതം നഗറിന്റെ പ്രവേശന കവാടത്തിൽ 'ബ്രേക്ക്‌ ദ ചെയിൻ" പ്രകാരം കൈകഴുകൽ സൗകര്യം ക്രമീകരിച്ചു.ഹരിതം പ്രസിഡന്റ്‌,സെക്രട്ടറി,കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.റസിഡന്റ്സ് അംഗങ്ങളിൽ കൊറോണ ബോധവത്കരണത്തിന് കരകുളം ഗ്രാമ പഞ്ചായത്തുമായി ചേർന്നു കർമ്മ പദ്ധതി ആവിഷ്കരിച്ചു.