kamalamma

കുറ്റിച്ചൽ: പരുത്തിപ്പള്ളി പനവിള വീട്ടിൽ പരേതനായ തങ്കപ്പൻ പണിക്കരുടെ ഭാര്യ കമലമ്മ(78)നിര്യാതയായി.മക്കൾ

:ടി.കെ.സുധീശൻ,പരേതനായ സുഗതൻ,സുരേഷ്,ശ്രീകല.മരുമക്കൾ

:പരേതയായ ഷബ്നംസുധി,സുമ,ബീന,പരേതനായ ചന്ദ്രൻ.സഞ്ചയനം

:വെള്ളിയാഴ്ച രാവിലെ 8.30ന്.