r-kuttappan-nair

കഴക്കൂട്ടം: കണിയാപുരം പടിഞ്ഞാറ്റുമുക്ക് കാർത്തികയിൽ ആർ കുട്ടപ്പൻനായർ(82 റിട്ട. റെയിൽവേ)​ നിര്യാതനായി.ഭാര്യ എൽ.ഓമനയമ്മ,​ മക്കൾ: വിജയകുമാർ,​ ഉദയകുമാർ.മരുമക്കൾ: എസ്.ഷീജ,​ മോളി.ബി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.