beevathu84

ആലുവ: തായിക്കാട്ടുകര കക്കുഴിപറമ്പിൽ പരേതനായ മൊയ്തുവിന്റെ ഭാര്യ ബീപാത്തു (84) നിര്യാതയായി. മക്കൾ: അബ്ദുൾ ലത്തീഫ്, നൂറുദ്ദീൻ, ഷംസുദ്ദീൻ, ലൈല, പരേതനായ അഷ്റഫ്. മരുമക്കൾ: അലി, ഖദീജാബീവി, സാജിദ, സൈനബ, സെമിത.