santhini61

വൈപ്പിൻ: നെടുങ്ങാട് മണ്ണാറത്തറ പരേതനായ പുരുഷന്റെ ഭാര്യ ശാന്തിനി (61) നിര്യാതയായി. റിട്ട. പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥയാണ്.