kob-Rosamma 57
പാലാ : മീനച്ചിൽ പാറയിൽ ഔസേപ്പിന്റെ ഭാര്യ റോസമ്മ (57) നിര്യാതയായി. സംസ്‌കാരം നടത്തി. കാനാട്ടുപാറ തൈമുറിയിൽ കുടുംബാംഗമാണ്. മക്കൾ : ലിജ, കൊച്ചുറാണി. മരുമക്കൾ : രാജേഷ്, റിജോയി.