കട്ടച്ചൽക്കുഴി : പൊറ്റവിള സോണിയ ഭവനിൽ വി. സോമൻ (61) നി​ര്യാതനായി​. ഭാര്യ : ആർ. ശൈലജ. മക്കൾ : സോണി​യ എസ്.എസ്, സോജ എസ്.എസ്. മരുമക്കൾ : ഇന്ദ്രജി​ത്ത് ആർ, സി​ജു. എസ്.എസ്. സഞ്ചയനം : 29 നു രാവി​ലെ 9 ന്.