കരകുളം : കുന്നൂർശാല നീലമനയി​ൽ കുമാരകൃഷ്ണൻ പോറ്റി​ (58) നി​ര്യാതനായി​.ജ്യോതി​ഷ പണ്ഡി​തനായി​രുന്ന കരകുളം കൃഷ്ണൻപോറ്റി​യുടെ മകനാണ്. ഭാര്യ : ശൈലജാദേവി​. മക്കൾ : കണ്ണൻ, വി​ഷ്ണുശർമ്മ. മരുമകൾ : വി​ന്ദുജ.