ശ്രീകാര്യം: മഠത്തുനട ബിജുഭവനിൽ മാധവൻ നായരുടെയും തങ്കമണിയുടെയും മകൻ എം.ബിജു (കുട്ടൻ ,44 ) നിര്യാതനായി. ഭാര്യ ടിന്റു വി.എം. മക്കൾ: ആദിത്യ റ്റി, അമൽ ബി.സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 8.30 ന് .