വാഴക്കുളം :പേടിയ്ക്കാട്ടുകുന്നേൽ പി.വി. ചാക്കോ (97) നിര്യാതനായി. ഭാര്യ പരേതയായ ഏലിക്കുട്ടി വാഴക്കുളം പള്ളത്ത് കുടുംബാംഗം. മക്കൾ : വർഗീസ് (റിട്ട. സ്‌കൂൾ ടീച്ചർ),മേരി (റിട്ട. സ്‌കൂൾ ടീച്ചർ), ഫാ. മാത്യുജേക്കബ് (സി.എം.ഐ. ബിജ്‌നോർ പ്രോവിൻസ്), ഫ്രാൻസീസ്,ജോസഫ്, കൊച്ചുത്രേസ്യ, ജെസ്സി (റിട്ട. സ്‌കൂൾ ടീച്ചർ),റോസമ്മ,തോമസ് (സെന്റ് ആൻസ് സ്റ്റുഡിയോ, വാഴക്കുളം), ആഗനസ് (എസ്.ജി.എച്ച്.എസ്.എസ്. മുതലക്കോടം). മരുമക്കൾ : സെലിൻതോയലിൽ,കോടിക്കുളം (റിട്ട. ടീച്ചർ),ജോസഫ് ചാവേലിൽ (ഫ്രണ്ട്‌സ് ട്രാവൽ ഏജൻസി, പാല),മേരി കുടിയിരിക്കൽ, വാഴക്കാല (റിട്ട. ലഫ്.കേണൽ),മോളി പന്നാരകുന്നേൽ (കോടിക്കുളം), സെബാസ്റ്റ്യൻ പതിപ്പിള്ളിൽ (കാഞ്ചിയാർ), സണ്ണി മുണ്ടയ്ക്കൽ (നെയ്യശ്ശേരി), സാബു മണ്ണാപറമ്പിൽ (മൂലമറ്റം),ജോസ് അത്തിക്കൽ, കരിമണ്ണൂർ (എച്ച്.എം. സെന്റ്‌തോമസ് യുപിഎസ് ചെപ്പുകുളം)