മട്ടാഞ്ചേരി : കൊച്ചങ്ങാടി ചെമ്പിട്ടപള്ളിക്ക് സമീപം മാലാംപറമ്പ് പള്ളി റോഡിൽ തോപ്പുംപടി കൊച്ചി ഫിഷറീസ് ഹാർബറിൽ മത്സ്യക്കച്ചവടം നടത്തുന്ന കെ.ബി മുഹമ്മദ് (52) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ഫൈസൽ, റിസാൽ, റിൻസിയ. മരുമക്കൾ: സജീഷ്, സനീറ.