ഉദയംപേരൂർ: നടക്കാവിൽ ശിവകൃപ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ (72,റിട്ട. കോടതി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: രാജകുമാരി. മക്കൾ: രേഖ, രാഹുൽ. മരുമകൻ: ശ്രീകുമാർ.