kob-arun-jpg

മുണ്ടക്കയം: പുഞ്ചവയൽ ചെത്തിമറ്റത്തിൽ അശോക് കുമാറിന്റെയും (റിട്ട: ബി.എസ്.എൻ.എൽ) തങ്കമ്മയുടെയും (പോസ്റ്റ് മാസ്റ്റർ പുഞ്ചവയൽ) മകൻ അരുൺ സി.അശോക് (33) നിര്യാതനായി. സഹോദരൻ: അജിത്ത്.