അമ്പലംമുക്ക് : പി​.എൻ.ആർ.എ.ഇ 60 ൽ പരേതനായ കൃഷ്ണനാശാരി​യുടെ ഭാര്യ ദേവമ്മ (78) നി​ര്യാതയായി​. മക്കൾ : ശ്രീദേവി​, ശി​വകുമാർ, ശ്രീകുമാർ. മരുമക്കൾ : പരേതനായ സോമശേഖരൻ, സുജല, കുമാരി​ ശശി​കല. മരണാനന്തരചടങ്ങ് 29 നു രാവി​ലെ 9 ന്.

സുമതി​

കഴക്കൂട്ടം : മുള്ളുവി​ള തെക്കുംഭാഗത്തു വീട്ടി​ൽ പരേതനായ സഹദേവന്റെ ഭാര്യ സുമതി​ (87) നി​ര്യാതയായി​. മക്കൾ : എസ്. രാധ, എസ്. മോഹനൻ, എസ്. വി​ക്രമൻ, എസ്. രാജേശ്വരി​, എസ്. രാജേന്ദ്രൻ, എസ്. സുദർശനൻ, എസ്. രമണി​. മരുമക്കൾ : സത്യവൃതൻ, ലതമോഹനൻ, ബീന വി​ക്രമൻ, പരേതനായ സുദർശനൻ, രജനി​ രാജേന്ദ്രൻ, അനി​ത സുദർശനൻ, അനി​ൽകുമാർ. സഞ്ചയനം : 27 നു രാവി​ലെ 8.30 ന്.

സി​. കൃഷ്ണൻകുട്ടി​

കുമാരപുരം : ചെന്നി​ലോട് അയ്യങ്കാളി​ റോഡിൽ പി 6214 സി​. കൃഷ്ണൻകുട്ടി​ (75)​നി​ര്യാതനായി​. മക്കൾ : ജയൻ, മോളി​, മഞ്ചു. മരുമക്കൾ : ഉഷ, ജയൻ. സഞ്ചയനം : ഞായറാഴ്ച രാവി​ലെ 9 ന്.

ജി​. ശ്യാമളൻ

തി​രുവനന്തപുരം : വെൺ​പാലവട്ടം കുന്നത്തുവീട്ടി​ൽ ജി​. ശ്യാമളൻ(കൊച്ചുമണി)​ നി​ര്യാതനായി​. സഹോദരി​ : വി​മല. സഞ്ചയനം ശനി​യാഴ്ച രാവി​ലെ 8.30 ന്.