kob-devasya

kob-devasya

വെമ്പള്ളി: വല്ലടിയിൽ (കന്നുവെട്ടിതറപ്പിൽ) ദേവസ്യ (പപ്പു,86) നിര്യാതനായി. ഭാര്യ: ചിന്നമ്മ തോട്ടുവവെച്ചുകെട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ: ആനിയമ്മ, ലിസമ്മ, ജെസി, സിനി. മരുമക്കൾ: തോമസ് (പുന്നത്താനം, അമനകര), ജെയിംസ് (പുത്തൻപുരയ്ക്കൽ, അമ്മഞ്ചേരി), ടോമി (കല്ലുങ്കൽ, അതിരമ്പുഴ), ഷീൻ ജോസ് (ഞാറത്തടത്തിൽ, കോട്ടയ്ക്കപ്പുറം). സംസ്ക്കാരം നടത്തി.