കല്ലമ്പലം : നാവായിക്കുളം മുക്കുകട റോഡുവിള വീട്ടിൽ എം.ഐ.നാസർ (57) നിര്യാതനായി. ഭാര്യ: സുലേഖാ ബീവി. മക്കൾ : ഫായിസ്, ജുഫൈൽ. വെള്ളൂർക്കോണം ജുമാ മസ്ജിദിൽ ഖബറടക്കി.