a-k-ramachandran-nair

കല്ലമ്പലം: കരവാരം മേവർക്കൽ ചന്ദ്രഗിരിയിൽ എ.കെ രാമചന്ദ്രൻ നായർ (82) നിര്യാതനായി. ഭാര്യ: എൻ .എസ് ശ്യാമളകുമാരി. മക്കൾ : സ്മിത , പ്രീത . മരുമക്കൾ : കൃഷ്ണൻ കുട്ടി നായർ , രാധാകൃഷ്ണൻ നായർ.