g

പുനലൂർ: നെടുങ്കയം ഏലായിൽ വീട്ടിൽ പരേതനായ കെ.ഫിലിപ്പിന്റെ ഭാര്യ ഗ്രേസി (91) നിര്യാതയായി. മക്കൾ: ബാബു, പരേതനായ മോഹൻ, ബോബൻ, ശോഭൻ, പരേതനായ ബാജ, കുഞ്ഞുമോൾ. മരുമക്കൾ: പൊന്നമ്മ, ലില്ലി, മെർലിൻ, മെർലിൻ, മിനി, വിക്ടർ.