kob-rossamma-paul-82

kob-Rossamma paul -82

കുറവിലങ്ങാട്: പാറക്കുന്നേൽ പരേതനായ പി.ഡി. പോളിന്റെ ഭാര്യ റോസമ്മ പോൾ (82) നിര്യാതയായി. പൂവത്തോട് പേരേക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഉഷ, സാബു (ഖത്തർ), സിറിൾ (അയർലണ്ട്). മരുമക്കൾ: പരേതനായ ഔസേപ്പച്ചൻ, ലൈസ, റ്റിൻസി.