രാമപുരം: മുണ്ടപ്ലാക്കൽ ആഗസ്തിയുടെ ഭാര്യ ഏലിക്കുട്ടി (79) നിര്യാതയായി. രാമപുരം മരങ്ങാട് പൊഷ്ണാവള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, എൽസി, ബെന്നി, ഫ്രാൻസിസ്, ലിസമ്മ, ഡെയ്സി, ജോയി, ടിജോ. മരുമക്കൾ: ആൻസി, ബിൻസി, ജോജോ, ജിഷ, ലിന്റു.