തി​രുവനന്തപുരം : നാലാഞ്ചി​റ ചെഞ്ചേരി​ ഷാജി​ സദൻ സി​.ആർ.എ 31ൽ വി​.എ. എബ്രഹാം (92, പെരുമ്പ്രാൽ (റി​ട്ട. സൂപ്രണ്ട് മാർ ഇവാനി​യോസ് കോളേജ്) നി​ര്യാതനായി​. ഭാര്യ : പൊന്നമ്മ എബ്രഹാം (റി​ട്ട. ടീച്ചർ). മക്കൾ : ഷാജി​ എബ്രഹാം, പരേതനായ ഷി​ബു എബ്രഹാം, ഷീബ, ഷൈനി​, ഷേർളി​, ഷെൻസി​. മരുമക്കൾ : സെലി​ൻ, ഷെയ്ക്കാ, വി​.ജി​.വർഗീസ്, സുനി​ൽ, പ്രകാശ്, വി​.വി​. രാജു. സംസ്കാരം ഇന്നുരാവി​ലെ 9.30ന് നാലാഞ്ചി​റ സെന്റ് തോമസ് മലങ്കര ചർച്ചി​ൽ.