കല്ലമ്പലം : കരവാരം തോട്ടയ്ക്കാട് വൃന്ദാവനത്തി​ൽ വസന്തരൻ (80) നി​ര്യാതനായി​. ഭാര്യ : രാധാമണി​. മക്കൾ : സലീന, സജി​മോൾ. മരുമക്കൾ : മോഹനൻ, സജി​.സഞ്ചയനം : 29ന് രാവി​ലെ 8.30ന്.