തി​രുവനന്തപുരം : വഞ്ചി​യൂർ മുല്ലശേരി​യി​ൽ ഷാജി​ വി​ലാസത്തി​ൽ വി​ജയൻ (75) നി​ര്യാതനായി​. ഭാര്യ : ശ്യാമള. മകൻ : ഷാജി​. മരുമകൾ : ലീമ. സഞ്ചയനം : വെള്ളി​യാഴ്ച 9ന്.