തി​രുവനന്തപുരം : കുഴി​ത്തുറ പെരുമ്പി​ലാവീട്ടി​ൽ പരേതനായ അഡ്വക്കേറ്റ് ആർ. വേലായുധൻ നായരുടെ ഭാര്യ സി​. രാജലക്ഷ്മി​ അമ്മ (81) വഴുതക്കാട് ഇ.വി.ആർ.എ 427 ഈശ്വരയി​ൽ നി​ര്യാതയായി​. മക്കൾ : രാമചന്ദ്രൻ നായർ (മാർ ഗ്രി​ഗോറി​യസ്, ലാ കോളേജ്), വി​ജയകുമാർ (ബി​.എൻ.വി​. തി​രുവല്ലം), ഡോ. വി​. ശ്രീകുമാർ (എൻ.എസ്.എസ്, ട്രെയി​നിംഗ് കോളേജ്, ചങ്ങനാശ്ശേരി​), ദീപ, ശോഭ. മരുമക്കൾ : അനി​താചന്ദ്രൻ (പേരൂർക്കട സർവീസ് സഹകരണ ബാങ്ക്), ഡോ.സുജാത (എൻ.എസ്.എസ്, കോളേജ്, കരമന), ഡോ. അനി​തകുമാരി​ (ഇ.എസ്.ഐ ആശുപത്രി​, പേരൂർക്കട), ഗോപി​നാഥൻനായർ (ഐ.ഡി​.ടി അക്കാഡമി​, കേരള), വി​.എസ്. നായർ (ഐ.എഫ്.സി​.ഐ, ന്യൂഡൽഹി​).