ചേരപ്പള്ളി : അണയ്ക്കര വലിയമല വീട്ടിൽ പരേതനായ കെ. ഗോപാലൻ ആശാരിയുടെ ഭാര്യ എൻ. ലക്ഷ്മിക്കുട്ടി അമ്മാൾ (86) നിര്യാതയായി. മക്കൾ : പരേതയായ ശാന്തമ്മാൾ, സുരേന്ദ്രൻ ആശാരി, സരോജിനി അമ്മാൾ, പരേതയായ വനജമ്മാൾ, സരസ്വതി അമ്മാൾ, ഗിരിജ അമ്മാൾ, ഉഷയമ്മാൾ, സൗഭാഗ്യവതി, മുരളി. മരുമക്കൾ : പരേതനായ നാരായണൻ ആശാരി, പരേതനായ സദാനന്ദൻ ആശാരി, വിജയചന്ദ്രൻ, സുരേന്ദ്രൻ ആശാരി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്.