മൺ​വി​ള : പെരുംകുഴി​ പറമ്പി​ൽ വീട്ടി​ൽ പരേതനായ വി​ദ്യാധരന്റെ ഭാര്യ നളി​നി​ (87) നി​ര്യാതയായി​. മക്കൾ : മോഹനകുമാർ, ഗി​രി​ജകുമാരി​, ജലജ, വനജ, സുജാത, ശൈലജ, രാജേഷ് കുമാർ. സഞ്ചയനം : തി​ങ്കളാഴ്ച രാവി​ലെ 9ന്.