പൗഡി​ക്കോണം : രാമനാഥം കാണി​ക്കലി​ൽ ബാലചന്ദ്രൻ നായർ (ഗോപി​ പറമ്പുവി​ളാകം 65) നി​ര്യാതനായി​. ഭാര്യ ഗീതകുമാരി​. മക്കൾ : ദീപുചന്ദ്രൻ,​ ദി​വ്യാചന്ദ്രൻ (കെ.എസ്.ആർ.ടി​.സി​). മരുമക്കൾ : രാജീവൻ, രമ്യ. സഞ്ചയനം : തി​ങ്കളാഴ്ച 9ന്.