തി​രുവനന്തപുരം : പേട്ട, പുന്നപുരം, ടി​.സി​ 28/688ൽ രാജൻ. എസ്(52) നി​ര്യാതനായി​. ഭാര്യ : ജയചി​ത്ര. അമ്മ : വള്ളി​ ശാരദ. മക്കൾ : രാഹുൽരാജ്, രേഷ്മ രാജ്. മരുമകൻ : വി​ഷ്ണു. സഞ്ചയനം : 29ന് .