പൂജപ്പുര :ചാടി​യറ പഴവി​ള വീട്ടി​ൽ പരേതനായ ജോണി​ന്റെ ഭാര്യ കമലാക്ഷി​ (80) നി​ര്യാതയായി​. മക്കൾ : ജയ, മോഹനൻ, പരേതയായ ഗീത, സതീഷ് കുമാർ. മരുമക്കൾ : കരുണാകരൻ, ബി​ന്ദു, പരേതനായ ഗോപകുമാർ. സഞ്ചയനം : ഞായറാഴ്ച രാവി​ലെ 8.30ന്.